AVEEN POOKALUTE KADAL
₹425 ₹357
Book : AVEEN POOKALUTE KADAL
Author: AMITAV GHOSH
Category : Novel
ISBN : 9788126452279
Binding : Normal
Publisher : DC BOOKS
Number of pages : 550
Language : Malayalam
Description
19-ാം നൂറ്റാണ്ടിലെ സാമ്രാജത്വസംഘർഷങ്ങളുടെയും കറുപ്പുയുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ മൗറീഷ്യസിലേക്കു പ്രക്ഷുബ്ധമായൊരു യാത്ര നടത്തുന്ന ഐബിസ് എന്ന ദളിതൻ, കാലുവ ചിതയിൽ നിന്ന് രക്ഷിച്ചെടുത്ത ദീതി എന്ന വനിത കൽക്കത്തയിൽ ജനിച്ച ഫ്രഞ്ച് യുവതി പൗലേറ്റ് ലാമ്പർട്, കപ്പലിൽ ലാസ്കർ ആവുക എന്ന സ്വപ്നവുമായി ജീവിക്കുന്ന ജോഡു, ഇന്ത്യയിലേക്ക് കപ്പൽപണിക്കാരനായി പുറപ്പെട്ട്, പിന്നീട് ഐബി സിന്റ രണ്ടാം സഹായി ആയി ഉയരുന്ന സക്കാരി എന്ന യൂറോപ്യൻ, ബംഗാളിലെ നാട്ടുരാജാവായിട്ടും കറുപ്പു കച്ചവടത്തിന്റെ കാളിമകൾക്കിടയിൽ കുറ്റവാളിയായി നാടുകടത്താൻ വിധിക്കപ്പെട്ട രക്ഷാലി രാജാവ് നീൽ രത്തൻ ഇങ്ങനെ ഒട്ടേറെപ്പേർ കൂലികളായും കപ്പൽ ജോലിക്കാരായും തടവുകാരായും ഒക്കെ കപ്പലിൽ എത്തിച്ചേരുന്നു. അതിനുള്ളിൽ അവരെല്ലാം ജഹാജ് ഭായി മാർ, കപ്പൽ സഹോദരൻമാർ ആയി മാറുന്നു. കാറും കോളും നിറഞ്ഞ കാലാപാനിയിലൂടെയുള്ള യാത്ര അവർക്കു മുന്നിൽ തുറന്നിട്ടത് പുതിയൊരു ലോകമായിരുന്നു.
Reviews
There are no reviews yet.