Sale!

AYIRAM PADASARANGAL

-+
Add to Wishlist
Add to Wishlist

399 335

Book : AYIRAM PADASARANGAL

Author: T P SASTHAMANGALAM

Category : Study

ISBN : 9789387169821

Binding : Normal

Publisher : DC BOOKS

Number of pages : 343

Language : Malayalam

Category:

Description

AYIRAM PADASARANGAL

ഗാനങ്ങളെ കവിതകളാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയ കവി വയലാര്‍ രാമവര്‍മ്മയുടെ അനശ്വര ഗാനങ്ങളെക്കുറിച്ചുള്ള ആസ്വാദനപഠനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.വയലാര്‍ ഗാനങ്ങളിലെ കല്പനാവൈചിത്ര്യങ്ങള്‍, സ്ത്രീസങ്കല്പം, പ്രണയസാഫല്യങ്ങള്‍, പ്രേമഭംഗങ്ങള്‍, ആദ്ധ്യാത്മിക ഭാവങ്ങള്‍, വിപ്ലവചിന്തകള്‍, പ്രകൃതി-പരിസ്ഥിതി വീക്ഷണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ആസ്വാദ്യകരമായി അവതരിപ്പിക്കുകയാണിവിടെ. ഇത്തരമൊരു പഠനം മലയാളത്തിലാദ്യം.