Sale!

Ayirathonnu Ravukal

Out of stock

Notify Me when back in stock

399 335

Category : Novel

Author : Salman Rushdie

 

Category:
Add to Wishlist
Add to Wishlist

Description

Ayirathonnu Ravukal

മന്ത്രശക്തിക്കഅടിമപ്പെട്ട് വ്യാജ ദൈവങ്ങൾക്ക് മുമ്പിൽ മുട്ടുകുത്തുകയും അവർ ആജ്ഞാപിക്കുന്നത് പോലെ മറ്റു വ്യാജ ദൈവങ്ങളുടെ ഭക്തരെ കൊന്നൊടുക്കുകയും ചെയ്യുന്നവർ. ആ ദൈവങ്ങളുടെ പ്രതിമകൾ മറുദൈവങ്ങളുടെ ആരാധകരാൽ നശിപ്പിക്കപ്പെടുന്നു. ആ ദൈവങ്ങളുടെ ആരാധകരാകട്ടെ അവരെ വരിയുടയ്ക്കുകയും കല്ലെറിഞ്ഞു കൊല്ലുകയും രണ്ടു കഷണമായി മുറിച്ച് കെട്ടിത്തൂക്കുകയും ചെയ്യുന്നു. മനുഷ്യന്റ സുബോധം എന്നാൽ വളരെ നേർത്ത ദുർബലമായ ഒരു വസ്തുവാണ്. വെറുപ്പും മൂഢത്വവും കപടഭക്തിയും അത്യാ ആഗ്രഹവുമാണ് പുതിയ സമ്പൂർണനാശത്തിന്റെ നാല് കുതിരപ്പടയാളികൾ. മാജിക് റിയലിസവും കല്പിത കഥകളും ചേർത്തൊരുക്കിയ സൽമാൻ റുഷ്ദിയുടെ മികച്ച നോവൽ.