BALTHASARINTE ODYSSEY
Out of stock
Original price was: ₹499.₹348Current price is: ₹348.
Book : BALTHASARINTE ODYSSEY
Author: AMIN MAALOUF
Category : Novel, Translations, 30% Off
ISBN : 9789352829378
Binding : Normal
Publisher : DC BOOKS
Number of pages : 488
Language : Malayalam
Description
BALTHASARINTE ODYSSEY
ദേശാന്തരങ്ങളിലൂടെയുള്ള ഓരോ സഞ്ചാരവും മനുഷ്യന്റെ ഉള്‍ക്കാഴ്ചകളെ ഉണര്‍ത്തുന്നു. അപൂര്‍വ്വമായ ഒരു സഞ്ചാരത്തിന്റെ ആഖ്യാനമാണ് അമിന്‍ മാലൂഫിന്റെ ബല്‍ത്താസറിന്റെ ഒഡിസ്സി. ദൈവത്തിന്റെ അതിനിഗൂഢമായ നൂറാമത്തെ നാമം പരാമര്‍ശിക്കുന്ന അത്യപൂര്‍വ്വമായ പുസ്തകം തേടി ജെനേവയിലെ പുരാവസ്തു വ്യാപാരിയായ ബല്‍ത്താസര്‍ എംബ്രിയാകോയും മരുമക്കളും കോണ്‍സ്റ്റാന്റിനേപ്പിളില്‍ നിന്നും മെഡിറ്ററേനിയനിലൂടെ ലണ്ടനിലേക്കു നടത്തുന്ന സാഹസികതയും ആകസ്മിതകളും ഇടകലര്‍ന്ന ആകാംക്ഷാഭരിതമായ യാത്രയാണത്. സഞ്ചാരത്തിന്റെ ആകസ്മിതകളെയും കാഴ്ചയുടെ ആനന്ദങ്ങളേയും ഉള്ളില്‍ ക്കൊണ്ടുനടക്കുന്നവര്‍ ഈ പുസ്തകത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകതന്നെ ചെയ്യും.
Reviews
There are no reviews yet.