BENYAMIN PRATHYASHAMUNAMBILE EZHUTHUKAL

-+
Add to Wishlist
Add to Wishlist

210 176

Author: RAMESHAN K
Category: Studies
Language: MALAYALAM

Description

BENYAMIN PRATHYASHAMUNAMBILE EZHUTHUKAL

മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്റെ സാഹിത്യലോകത്തെക്കുറിച്ചുള്ള പഠനഗ്രന്ഥം. അബീശഗിന്‍ മുതല്‍ തരകന്‍സ് ഗ്രന്ഥവരി വരെയുള്ള നോവലുകളും യുത്തനേസിയ മുതലുള്ള കഥാസമാഹാരങ്ങളും യാത്രാവിവരണങ്ങളുമടക്കമുള്ള രചനകള്‍ പഠനവിധേയമാകുന്നു. വിഷയസ്വീകരണത്തിലും അവതരണത്തിലുമുള്ള പുതുമയും വ്യത്യസ്തതയും സൂക്ഷ്മമായി നിരീക്ഷിച്ച്, ബെന്യാമിന്‍ കൃതികള്‍ രൂപപ്പെടുത്തിയ പുതിയ ഭാവുകത്വത്തെ വിശകലനം ചെയ്യുന്ന പുസ്തകം.