Sale!

BHAARATHEEPURAM

-+
Add to Wishlist
Add to Wishlist

280 235

Book : BHAARATHEEPURAM

Author: ANANTHAMURTHI U R

Category : Novel

ISBN : 9788171302703

Binding : Normal

Publishing Date : 13-03-2021

Publisher : DC BOOKS

Multimedia : Not Available

Edition : 5

Number of pages : 256

Language : Malayalam

Description

നവീന ഭാരത കഥയ്ക്ക് മിത്തിന്റെ ജൈവസവിശേഷതകൾ ആവാഹിച്ചു നല്കി ചരിത്രപരതയെ അതിജീവിക്കുകയാണ് ഭാരതീപുരത്തിന്റെ സർഗലക്ഷ്യം. മിഥ്യയുടെയും യാഥാർത്ഥ്യത്തിന്റെയും പൊരുളുകളന്വേഷിക്കുന്ന മനസ്സിന്റെ സൃഷ്ടിയായ ഭാരതീപുരം ഫ്യൂഡൽ സാമൂഹികഘടനയെ പ്രജ്ഞയുടെ തലങ്ങളിൽ നിരാകരിക്കുകയും വിപ്ലവത്തിനു തുടക്കം കുറിക്കുകയും ചെയ്യുന്നു. സങ്കീർണമായ ജീവിതപശ്ചാത്തലങ്ങളും മാനസികസംഘർഷങ്ങളും ക്ലിഷ്ടമാക്കുന്ന ഭാരതീപുരം ഗ്രാമം ഭാരതത്തിന്റെ പരിച്ഛേദം തന്നെയത്രേ. ‘അനിവാര്യമായ മാറ്റം നാശമല്ലെന്നും ക്രിയജീവനാണെന്നും ജഡത മരണമാണെന്നും’ പ്രഖ്യാപിക്കുന്ന ഈ നോവൽ നിഷ്ഠാപൂർവമായ വായന ആവശ്യപ്പെടുന്ന ക്ലാസിക്കാണ്.