BHAGAVADGEETHAYILE 366 MAHATHAYA CHINTHAKAL

-+
Add to Wishlist
Add to Wishlist

450 378

Book : BHAGAVADGEETHAYILE 366 MAHATHAYA CHINTHAKAL

Author: A GROUP OF AUTHORS

Category : Self Help

ISBN : 9789354823862

Binding : Normal

Publisher : DC LIFE

Number of pages : 400

Language : Malayalam

Category:

Description

BHAGAVADGEETHAYILE 366 MAHATHAYA CHINTHAKAL

സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും വിജയപരാജയങ്ങളെയും സമഭാവത്തിൽ കണ്ടുകൊണ്ട് പ്രവൃത്തിയിൽ മാത്രം ശ്രദ്ധിക്കു. അങ്ങനെ ചെയ്യുന്നപക്ഷം ഒരിക്കലും പാപമോ പരാജയമോ നിന്നെ സ്പർശിക്കാൻ പോകുന്നില്ല. (2-38) ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം ജീവിതവിജയം ഉറപ്പാക്കാൻ. ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. തയ്യാറാക്കിയത് ശിവൻ എസ്. പിള്ള