BHAKTHI
Original price was: ₹230.₹161Current price is: ₹161.
Author: DEVDUTT PATTANAIK
Category : Study, Epics & Myths
ISBN : 9789353909697
Binding : Normal
Publishing Date : 14-01-2021
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 216
Language : Malayalam
Description
എന്തുകൊ്യുാണ് ഹിന്ദുക്കള്‍ വളരെ ആചാര പരമായത്? എന്തുകൊ്യുാണവര്‍ വിഗ്രഹാരാ ധാന നടത്തുത്? എന്തുകൊ്യുാണവര്‍ എപ്പോഴും ജാതി സംരംക്ഷിക്കുത്? അവര്‍ സസ്യഭുക്കുകളാണോ? അവരുടെ പ്രാര്‍ത്ഥനകള്‍ ക്രിസ്ത്യന്‍മുസ്ലീം പ്രാര്‍ത്ഥനകളില്‍ നി് വ്യത്യസ്തമാണോ? ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പു്യുായ മുസ്ലിം അധിനിവേശം ഹിന്ദു സംസ് കാരത്തെ തകര്‍ത്തു കളഞ്ഞോ? ഹിന്ദു തത്വ ശാസ്ത്രത്തിലും ഇന്ത്യാ ചരിത്രത്തിലും ഊിനിുകൊ്യു് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സരളവും സൂക്ഷ്മവുമായി നല്കു കയാണ് ദേവദത്ത് പട്‌നായിക്. മൃദുഹിന്ദുക്കളുടെയും തീവ്രഹിന്ദു ക്കളുടെയും അഹിന്ദുക്കളുടെയും കാഴ്ചകളും കാഴ്ചപ്പാടുകളും മാറ്റിമറിക്കാന്‍പോ ഉള്‍ക്കാഴ്ചകളാണ് ഹിന്ദുമതത്തെക്കുറിച്ച് ഇവിടെ അവതരിപ്പിക്കുത്.
Reviews
There are no reviews yet.