BHARATHEEYA SAMSKARIKA PARAMPARYAM

-+
Add to Wishlist
Add to Wishlist

160 134

Author: BALARAM N E
Category: Philosophy
Language: Malayalam

Description

BHARATHEEYA SAMSKARIKA PARAMPARYAM

സൈന്ധവസംസ്‌കാരത്തിന്റെ കാലംതൊട്ട് ആധുനികയുഗം വരെ ഇന്ത്യന്‍ സമൂഹവും സംസ്്കാരവും എങ്ങനെ വളര്‍ന്നുവെന്ന് ഈ ഗ്രന്ഥം വിശദമാക്കുന്നു. ഭൂതകാലപാരമ്പര്യം സ്വായത്തമാക്കി ആധുനിക തൊഴിലാളിവര്‍ഗ സമൂഹവും സംസ്‌കാരവും രൂപപ്പെടുത്താനും ‘ഹിന്ദുത്വം’ പോലുള്ള അപകടകാരി ചിന്താഗതികളെ എതിര്‍ത്തുതോല്പിക്കാനും ഈ ഗ്രന്ഥം സഹായിക്കും… മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം ഈ ഗ്രന്ഥം അനന്തര പഠനഗവേഷണങ്ങള്‍ക്ക് അടിത്തറയിടുന്നു.
-ഇ.എം.എസ്. നമ്പൂതിരിപ്പാട്

യുക്തിയോടുകൂടിയ തര്‍ക്കമാണ് ഭാരതീയചിന്താപദ്ധതികളുടെ അടിത്തറയെന്ന് വിശ്വസിച്ച എന്‍.ഇ. ബാലറാം രചിച്ച ഭാരതീയ ദര്‍ശന ചരിത്രം.