Bheemasenan

-+
Add to Wishlist
Add to Wishlist

100 84

Publisher : Red Rose publishing House
page : 160

Category: Tag:

Description

ഭീമസേനൻ |Bheemasenan

ഇതിഹാസ പുരാണങ്ങളിലെ അതിശക്തനും സാഹസികനുമായ ഒരു കഥാപാത്രമാണ് പാണ്ഡുവിന്റെ ദ്വീതീയ പുത്രനായ ഭീമസേനൻ. മഹാശക്തനായ വായുദേവനിൽ നിന്നും ജന്മം കൊണ്ടതിനാൽ ജന്മനാതന്നെ ഭീമസേനന് അമിതബലം കൈവന്നു ശത്രുക്കളെ കൊന്നുവീഴ്ത്താനുള്ള മഹാബലത്തോടൊപ്പം തീവ്രവൈരാഗ്യവും പ്രതികാരബുദ്ധിയും ഭീമന്റെ സ്വഭാവത്തിലുടനീളം പ്രകടമായിരുന്നു ദുശ്ശാസനന്റെ മാറീടം കീറിപ്പിളർന്നു രക്തം പാനം ചെയ്ത് ശപഥം നിറവേറ്റിയ ഈ ഉഗ്ര യോദ്ധാവിന്റെ ആരെയും അത്ഭുതപ്പെടുത്തുന്ന പരാക്രമങ്ങളുടെ കഥാവിഷ്കാരമാണ് ഈ കൃതി.