Sale!

CANCER ENNA ANUGRAHAM

-+
Add to Wishlist
Add to Wishlist

140 118

Book : CANCER ENNA ANUGRAHAM

Author: PHILIPOSE MAR CHRYSOSTOM , BABU JOHN

Category : Memoirs

ISBN : 9788126475292

Binding : Normal

Publisher : DC BOOKS

Number of pages : 136

Language : Malayalam

Category:

Description

CANCER ENNA ANUGRAHAM

പ്രതിസന്ധികളെ ഒരു വെല്ലുവിളിയായി സ്വീകരിച്ച് കാന്‍സറിനെ ഒരു അനുഗ്രഹമായിക്കണ്ട് വിശുദ്ധജീവിതത്തിന്റെ ഹൃദയസ്പര്‍ശിയായ അനുഭവസാക്ഷ്യങ്ങളാണ് കാന്‍സര്‍ എന്ന അനുഗ്രഹം എന്ന പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ബാബുജോണ്‍ രചനാസഹായം നടത്തിയിരി ക്കുന്ന പുസ്തകത്തില്‍ പ്രതീക്ഷയും പ്രചോദനവും പകരുന്ന അതിജീവനത്തിന്റെ ചി്രതങ്ങൡൂ ടെ രോഗത്തെപ്പോലും ഒരു തെളിഞ്ഞ നര്‍മ്മ മാക്കി മാറ്റിയ തിരുമേനിയുടെ ജീവിതകാഴ്ചപ്പാടു കളും പറയുന്നു. ഒപ്പം ആധുനിക വൈദ്യശാസ്ത്രം, ആയുര്‍വേദം, ഹോമിയോപ്പതി, പ്രകൃതിജീവനം എന്നീ ചികിത്സാവിധികളിലൂടെ കാന്‍സറിനെ അറിയാനും പ്രതിരോധിക്കാനും സഹായിക്കുന്ന ലേഖനങ്ങളും പുസ്തകത്തിലുണ്ട്