Sale!

CHANDANAMARANGAL

Out of stock

Notify Me when back in stock

Original price was: ₹80.Current price is: ₹70.

Book : CHANDANAMARANGAL

Author: MADHAVIKKUTTY

Category : Novel,

ISBN : 9788126436088

Binding : Normal

Publisher : DC BOOKS

Number of pages : 64

Language : Malayalam

Categories: ,
Add to Wishlist
Add to Wishlist

Description

CHANDANAMARANGAL

ഞാന്‍ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന്‍ ജീവച്ഛവമെന്നപോല്‍ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി.” മലയാളി ഇതുവരെയനുഭവിക്കാത്ത സ്‌ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍.