CHANGALA

Out of stock

Notify Me when back in stock

320 269

Book : CHANGALA

Author: KHADAR U A

Category : Novel

ISBN : 9789356434622

Binding : Normal

Publisher : DC BOOKS

Number of pages : 256

Language : Malayalam

Category:
Add to Wishlist
Add to Wishlist

Description

CHANGALA

മലബാറിലെ മുസ്ലിം സാമൂഹ്യജീവിതത്തിന്റെ ചിത്രീകരണംകൊണ്ട് സമ്പന്നമാണ് ചങ്ങല, ചിത്രകാരൻകൂടിയായ നോവലിസ്റ്റിന്റെ ‘ചിത്രപ്പെടുത്തൽ വിശദാംശങ്ങളോടെ സാംസ്കാരിക സവിശേഷതകളെ ഭാഷയിൽ ആവാഹിക്കുന്നു. വിവാഹത്തിന്റെ ചടങ്ങുകൾ. വ്രതമാസത്തിന്റെയും പെരുന്നാളിന്റെയും ആചാരങ്ങൾ, ഭക്തിജീവിതവുമായി ബന്ധ പ്പെട്ട അനുഷ്ഠാനങ്ങൾ മുതലായവ ഒരു സിനിമയിലെന്നപോലെ ഈ ആഖ്യായിക കാണിച്ചുതരുന്നുണ്ട്. പക്ഷേ, ഈ നോവലിൽ പ്രാധാന്യം മജീവിതത്തിനല്ല സാമൂഹ്യം രാഷ്ട്രീയ പ്രശ്നങ്ങൾക്കാണ്.