CHARITHRAM ORU CHAKRIKAPRAKRIYA

-+
Add to Wishlist
Add to Wishlist

220 185

Author: Ram Manohar Lohya
Category: Studies
Language: MALAYALAM
ISBN 13: 9788119164059
Publisher: Mathrubhumi

Description

CHARITHRAM ORU CHAKRIKAPRAKRIYA

ചരിത്രത്തിന്റെ വികാസഗതിയുടെ തത്ത്വങ്ങള്‍ വിശദീകരിക്കുകയാണ് റാം മനോഹര്‍ ലോഹ്യ ഈ പുസ്തകത്തില്‍. ലോകത്തിന്റെ സമഗ്രപുരോഗതിക്ക് പ്രയോജനപ്പെടുന്നതില്‍ ആധുനിക നാഗരികത പരാജയപ്പെടുന്നത് എങ്ങനെയെന്ന്വ്യക്തമാക്കുന്നു. ജാതിയും വര്‍ഗ്ഗവും, രാഷ്ട്രീയപാര്‍ട്ടികള്‍, ഇന്ത്യയില്‍ സര്‍ക്കാരുകളെത്തന്നെ നിയന്ത്രിക്കുന്ന വ്യവസായ- ഉദ്യോഗസ്ഥ വര്‍ഗ്ഗങ്ങളുടെ ആവിര്‍ഭാവം, ലോക ഗവണ്‍മെന്റ് എന്നീ ആശയങ്ങളും ചര്‍ച്ച ചെയ്യുന്നു.