CHAYAMARANAM

-+
Add to Wishlist
Add to Wishlist

290 244

Author: Praveen Chandran

Category: Novel

Language: MALAYAMAL

 

Categories: ,

Description

Chayamaranam

തെളിവില്ലാത്ത കൊലപാതകത്തിനു പിന്നിൽ ഒരു ഗണിതപ്രശ്നത്തിന്റെ നിഗുഢമായ സങ്കീർണതയുണ്ടാവും, കുരുക്കഴിച്ചെടുക്കാമെന്നു തോന്നിക്കുന്നത്. വ്യക്തിത്വം, യാഥാർഥ്യം, കാമന തുടങ്ങിയ സങ്കല്പങ്ങൾ സ്ഥാനഭംഗത്തിനു വിധേയമാവുന്ന സൈബർ ലോകത്ത് ആ സങ്കീർണതയുടെ പാറ്റേണുകൾ സാമാന്യയുക്തികൊണ്ടു നേരിടാനാവാത്തവിധം വിഭ്രാമകമാകുന്നു. പ്രവീൺ ചന്ദ്രന്റെ ഛായാമരണം ഒരേ സമയം അപസർപ്പകകഥയുടെ പരമ്പരാഗത ഇതിവൃത്തഘടന ഉപയോഗിക്കുകയും അതിനെ പാരഡിചെയ്യുകയും ചെയ്തുകൊണ്ട് ആഖ്യാനത്തിന്റെ ഗണിതയുക്തിയിലൂടെ കൊലയുടെയും മനുഷ്യപ്രകൃതിയുടെയും സങ്കീർണമായ പാറ്റേണുകൾ നിർധാരണം ചെയ്തെടുക്കുന്നു.

– പി.കെ. രാജശേഖരൻ

പ്രവീൺ ചന്ദ്രന്റെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവൽ

Chhayamaranam