Sale!

Chenkiskhante Kuthirakal

-+
Add to Wishlist
Add to Wishlist

190 160

Author : Vinu Abraham

Category : Stories

Category:

Description

Chenkiskhante Kuthirakal

ചെങ്കിസ്ഖാന്റെ കുതിരകൾ

വിനു ഏബ്രഹാം

ജീവിതത്തിന്റെ സമസ്ത തലങ്ങളും അനുപമമായ ഭാവനയുടെ സൗന്ദര്യത്തിൽ വിശിഷ്ട കലയായി പുനർജനിക്കുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥാലോകം ഏതെങ്കിലും പ്രത്യേക ഭാവുകത്വത്തെ പിൻപറ്റാതെ, എന്നും സ്വകീയ രചനാവഴികൾ പിന്തുടരുന്ന കഥാകാരന്റെ തഴക്കം ഏറെ കരുത്തോടെ ഈ കഥകൾ വിളിച്ചോതുന്നു. ഒരേ സമയം തീവ്രമായി കാലികമാവുകയും ഉൾവെളിച്ചത്തോടെ കാലാതീതമായിത്തീരുകയും ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത് പ്രമുഖ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വന്നവേളയിൽ തന്നെ മികച്ച സഹൃദയ ശ്രദ്ധ നേടിയ ചെങ്കിസ്ഖാന്റെ കുതിരകൾ, രാത്രികളുടെ രാത്രി , ബ്രൈമൂറിലെ വിളക്കുകൾ, ഓരി തുടങ്ങി പന്ത്രണ്ട് കഥകൾ