CHITHRASALABHANGALUTE VEEDU

-+
Add to Wishlist
Add to Wishlist

99 83

Book : CHITHRASALABHANGALUTE VEEDU
Author: PRIYA A. S.
Category : Children’s Literature
ISBN : 9788126409945
Binding : Normal
Publishing Date : 30-12-2023
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 6
Number of pages : 72
Language : Malayalam

Description

CHITHRASALABHANGALUTE VEEDU

ചിത്ര എന്ന ചിത്രശലഭത്തെ കേന്ദ്രബിന്ദുവായി രചിച്ച കൃതി. അപ്പൂപ്പൻതാടിക്കും കരിവണ്ടത്താനുമിടയിലൂടെ ജീവിതത്തെക്കുറിച്ച് ചില കുഞ്ഞു – വലിയ കാര്യങ്ങൾ പറഞ്ഞുവയ്ക്കുന്നു. മന്ദാരയിലകളുടെ ആകൃതി, സൂര്യകാന്തിയുടെ സൂര്യോന്മുഖമായ നില്പ്, മിന്നാമിനുങ്ങുകളുടെ രാത്രിവരവ്… ഇവയ്‌ക്കൊക്കെ നേരേ കണ്ണയച്ചു നിൽക്കാൻ കുഞ്ഞുങ്ങൾക്ക് ഈ പുസ്തകം പ്രേരണയാകും. കുഞ്ഞുങ്ങൾക്കുവേണ്ടി മാത്രമല്ല, കുഞ്ഞിക്കഥ വായിക്കാനും വായിച്ചുകേൾപ്പിക്കാനും ഇഷ്ടമുള്ള എല്ലാവർക്കും വേണ്ടിയുള്ള രചന.