Sale!
Description
ചൂതാട്ടക്കാരൻ
ദസ്തയേവ്സ്കി
ദസ്തയേവ്സ്കി ഒരു പ്രകൃതിക്ഷോഭമായിരുന്നു. മനുഷ്യൻ എന്ന പ്രതിഭാസത്തിന്റെ അന്തഃപ്രകൃതിയുടെ താരതമ്യമില്ലാത്ത സർഗ്ഗ വിക്ഷോഭം. അതിന്റെ ബലതന്ത്രം നിർണ്ണയിച്ച താകട്ടെ, പതിനേഴ്, പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ യൂറോപ്യൻ സമൂഹവും അതിന്റെ ചരിത്രത്തിലെ അത്യുഗചലനങ്ങളും. ദൈവം വിരണ്ട കാലം.
Reviews
There are no reviews yet.