Sale!

CROWN COBRA

-+
Add to Wishlist
Add to Wishlist

Original price was: ₹460.Current price is: ₹400.

Category : Novel

Category: Tag:

Description

CROWN COBRA / ക്രൗൺ കോബ്ര

പറക്കാനും നിറം മാറാനും ഒറ്റ നോട്ടത്തിൽ ശത്രുവിനെ വധിക്കാനും കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വിചിത്ര സർപ്പം. ശിരസ്സിൽ ആസ്പെർഗി എന്ന വിഷം തീണ്ടിയ പതിനഞ്ചുവയസ്സുകാരൻ. അവൻ തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് വിചിത്രമായ ഒരു സ്ഥലത്താണ്. മോർച്ചറി. ഒരു രാത്രി അവിടെയെത്തിയ അവൻ നടുക്കുന്ന ഒരു കാഴ്ച കണ്ടു. ക്രൗൺ കോബ്ര. ഒരു മിത്തിന്റെ തൂവാലയിൽ, നിഗൂഡതയുടെ നിറം കൊണ്ടെഴുതിയ പ്രതികാര കഥ.