Sale!

DAIVATHINTE GENDER

-+
Add to Wishlist
Add to Wishlist

190 160

Book : DAIVATHINTE GENDER *
Author: SISTER JESME
Category : Non Fiction, Limited Edition, VILAVEDUPPU 2020
ISBN : 9789353907358
Binding : Normal
Publishing Date : 01-02-2021
Publisher : CURRENT BOOKS
Multimedia : Not Available
Edition : 2
Number of pages : 160
Language : Malayalam

Categories: , Tag:

Description

ആമേന് എന്ന ആത്മകഥയിലൂടെ കന്യാസ്ത്രീകള് അനുഭവിക്കുന്ന പല തരം പീഢനങ്ങള് തുറന്ന് പറഞ്ഞ് സഭയ്ക്കുള്ളില്നിന്നും പുറത്ത് കടന്ന സിസ്റ്റര് ജെസ്മി സമൂഹത്തിന്റെ വിവിധ മേഖലകളില് ഇടപെട്ടുകൊണ്ടാണ് തന്റെ തുടര്ന്നുള്ള ജീവിതം സാര്ത്ഥകമാകുന്നത്. വിവിധ സമരങ്ങളില് ഇടപെട്ടുകൊണ്ട്, പൊതുപ്രശ്നങ്ങളില് നിലപാടറിയിച്ചുകൊണ്ട്, പ്രഭാഷണങ്ങള് നടത്തികൊണ്ട് സജീവമാണ് അവരുടെ ജീവിതം. ആ ഇടപെടലുകളുടെ ഉല്പന്നമാണ് ഈ പുസ്തകവും. വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാടുകള് നിര്ഭയം പറയുകയും നിരീക്ഷണങ്ങള് അവതരിപ്പിക്കുകയും ചെയ്യുകയാണ് ഇതിലെ ലേഖനങ്ങളിലൂടെ സിസ്റ്റര് ജെസ്മി.