Devabhoomi

-+
Add to Wishlist
Add to Wishlist

50 42

Category : Novel

Author: Madambu Kunhukuttan

Category:

Description

Devabhoomi

ഭാഷയിലും ശൈലിയിലും വേറിട്ടൊരു രചനാസമ്പ്രദായം സ്വീകരിച്ച മാടമ്പ് കുഞ്ഞുകുട്ടന്റെ മറ്റൊരു സ്വീകാര്യകൃതിയാണ് ദേവഭൂമി. മനുഷ്യമനസ്സുകളുടെ വ്യഥകളും, വിഹ്വലതകളും ഭാവഗീതം പോലെ  രചനാകൗശലത്തിലൂടെ വായനക്കാരുമായി സംവദിക്കുന്ന ഈ കൃതിയും മലയാളസാഹിത്യത്തിന് ഒരു മുതൽകൂട്ടുതന്നെയാണ്. എന്നും ഉൾക്കനമുള്ള പ്രമേയം തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്ന മാടമ്പിന്റെ ദേവഭൂമിയും വായനക്കാർ സഹർഷം സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.