Sale!

DONGRIYILNINNU DUBAYILEKKU

-+
Add to Wishlist
Add to Wishlist

Original price was: ₹300.Current price is: ₹250.

Book : DONGRIYILNINNU DUBAYILEKKU

Author: S HUSSAIN ZAIDI

Category : History

ISBN : 9788122612622

Binding : Normal

Publisher : TRISSUR CURRENT BOOKS

Number of pages : 410

Language : Malayalam

Category:

Description

മുംബൈ മാഫിയയുടെ അധോതലചരിത്രം തികച്ചും വസ്തുനി ഷ്ഠമായി അന്വേഷിച്ചറിയാനുള്ള ആദ്യത്തെ ശ്രമമാണ് ഈ പുസ്തകം. ഇന്ത്യാചരിത്രത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തിയ ഹാജി മസ്താൻ, കരീംലാലാ, വരദരാജൻ മുതലിയാർ, ഛോട്ടാ രാജൻ, അബൂസലിം, തുടങ്ങിയ കുപ്രസിദ്ധരായ മാഫി യാനേതാക്കളുടെയും ഒരു പൊലീസുദ്യോഗസ്ഥന്റെ മകനായി ജനിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മാഫിയാ നേതാവായി ത്തീർന്ന ദാവൂദ് ഇബ്രാഹിമിന്റെയും കഥയാണ് ഈ പുസ്തകത്തിൽ വരുന്നത്. ഇന്ത്യൻ പൊലീസ് വെല്ലുവിളിയായ ദാവൂദ് ഇബ്രാ സേനയുടെ എന്നത്തെയും ഹിമിന്റെ കഥ ഈ പുസ്തകത്തിൽ നേർക്കാഴ്ചപോലെ കാണാം.

ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ നിരവധി നാഴികക്കല്ലുകളുണ്ട്. പത്താൻമാരുടെ ഉയിർപ്പ്, ദാവൂദ് സംഘത്തിന്റെ രൂപീകരണം, ബോളിവുഡ് സിനിമാലോകവും അധോലോ കവും തമ്മിലുള്ള ബന്ധം, പാക്കിസ്ഥാന്റെ ഇടപെടലുകൾ തുടങ്ങി രാഷ്ട്രവ്യവഹാര വുമായും, മതവർഗ്ഗീയതയുമായും കലയു മായുമെല്ലാം ബന്ധപ്പെട്ടു കിടക്കുന്ന അതി സങ്കീർണ്ണമായ അധോലോകത്തിന്റെ നാൾവഴികൾ സാഹസികനായ ഒരു പ്രത പ്രവർത്തകന്റെ തൂലികയിലൂടെ അടയാളപ്പെട്ടിരിക്കുകയാണ് ഈ പുസ്തകത്തിൽ.