Sale!
DRAVYAM
₹340 ₹286
Book : DRAVYAM
Author: SREEKUMAR E P
Category : Novel
ISBN : 9789354323119
Binding : Normal
Publishing Date : 18-12-2021
Publisher : DC BOOKS
Number of pages : 312
Language : Malayalam
Description
പട്ടിണി രാജ്യം എന്ന് മുദ്രകുത്തിയ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ ഭൂതവർത്തമാനചരിത്രം പറയുന്ന നോവലാണ് ദ്രവ്യം. ഇന്ത്യക്കാർ നാവികരായ കപ്പലിനെയും പതിനാറ് നാവികരെയും ഏയ്ഡൻ കടലിടുക്കിൽ സൊമാലിൻ പൈറേറ്റുകൾ ബന്ദികളാക്കി. മുംബൈ ജയിലിൽ ഇന്ത്യ തടങ്കലിൽ വെച്ചിരിക്കുന്ന സൊമാലിയൻ പൈറേറ്റുകളെയും ദ്വിഭാഷിയെയും വിട്ടയക്കുക എന്ന ആവശ്യത്തിന്മേലാണ് നാവികരെ ബന്ദികളാക്കിയത്. ഒരു കൂട്ടം മനുഷ്യരുടെ അതിജീവനത്തിന്റെ പാതയിൽ രൂപംകൊണ്ട വർഗബോധവും ദേശസ്‌നേഹവും കാലാന്തരത്തിൽ ലോകവിപര്യങ്ങളായി മാറിയെന്ന് നോവൽ വ്യക്തമാക്കുന്നു. “
Reviews
There are no reviews yet.