EE CHILLAYILNINNU

Out of stock

Notify Me when back in stock

100 84

Book : EE CHILLAYILNINNU
Author: RAFEEQ AHAMAD
Category : Autobiography & Biography
ISBN : 9788126466443
Binding : Normal
Publisher : DC BOOKS
Number of pages : 80
Language : Malayalam

Add to Wishlist
Add to Wishlist

Description

EE CHILLAYILNINNU

പ്രശസ്തകവിയും ചലച്ചിത്രഗാന രചയിതാവുമായ റഫീക്ക് അഹമ്മദിന്റെ കുറിപ്പുകള്‍. ഈ കുറിപ്പുകളില്‍, മനുഷ്യാനുഭവങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്ന പച്ചമനുഷ്യനെയും പ്രതിബദ്ധനായ കവിയെയും കാല്പനികഭാവം പുലര്‍ത്തുന്ന ഗാനരചയിതാവിനെയും കാണാം. ജീവിതമെന്ന മഹാനാടകം പല ഭാവങ്ങളിലാടിത്തീര്‍ക്കേണ്ടുന്ന ഒരു ശരാശരി മലയാളിയുടെ ധര്‍മ്മസങ്കടങ്ങള്‍ കവി കുറിച്ചിടുന്നു.