EECHAKALUDE THAMPURAN

-+
Add to Wishlist
Add to Wishlist

320 269

Book : EECHAKALUDE THAMPURAN

Author: WILLIAM GOLDING

Category : Novel

ISBN : 9789356434486

Binding : Normal

Publisher : DC BOOKS

Number of pages : 272

Language : Malayalam

Category:

Description

EECHAKALUDE THAMPURAN

ലോർഡ് ഓഫ് ദി ഫ്‌ളൈസ്‌ എന്ന കൃതി പ്രസിദ്ധീകരിച്ചു മൂന്നു ദശകം കഴിയാറായപ്പോഴാണ് അതിന്റെ കർത്താവായ വില്യം ഗോൾഡിങ് എന്ന ഇംഗ്ലീഷ് നോവലിസ്റ്റിന് നോബൽ സമ്മാനം ലഭിക്കുന്നത്. ഗ്രന്ഥകർത്താവിന്റെ ജീവിതകാലത്തുതന്നെ ഒരു ക്ലാസിക് ആകാൻ കഴിഞ്ഞ അപൂർവം ചില ഇംഗ്ലിഷ് കൃതികളിലൊന്നാണത് . കാര്യകാരണബദ്ധമായ സംഭവങ്ങളുടെ ഒരു ശൃംഖലകൊണ്ടു കഥ പറഞ്ഞൊപ്പിക്കുക എന്നതിലുപരിയായി ഭൗതികപ്രപഞ്ചത്തെയും സമകാലിക സമൂഹത്തെയും വ്യക്തിഗതബന്ധങ്ങളെയും സൂക്ഷ്മതരമായി അപഗ്രഥിക്കുവാനും ഉദ്ഗ്രഥിക്കുവാനും ശ്രമിക്കുന്ന ഒരു കൃതി എന്ന നിലയിൽ അപഭ്രംശം സംഭവിക്കാത്ത യശസ്സു നേടിയിട്ടുണ്ട്. പഠനം: ഡോ. കെ. അയ്യപ്പപ്പണിക്കർ വിവർത്തനം: പി.എ. വാരിയർ