Sale!

EKAKIKALUDE SHABDHAM

-+
Add to Wishlist
Add to Wishlist

Original price was: ₹160.Current price is: ₹140.

Book : EKAKIKALUDE SHABDHAM
Author: M T VASUDEVAN NAIR
Category : Essays
ISBN : 8171303838
Binding : Normal
Publishing Date : 30-12-2023
Publisher : DC BOOKS
Number of pages : 128
Language : Malayalam

Description

EKAKIKALUDE SHABDHAM

ഏകാന്തതയുടെ വിശുദ്ധിയിൽനിന്നുയരുന്ന വിസ്മയവചസ്സുകൾകൊണ്ട് സന്നിവേശിപ്പിച്ചതാണ് എം.ടിയുടെ ഓരോ രചനകളും. അത് കഥയായാലും നോവലായാലും തിരക്കഥയായാലും അവയിൽ കാലത്തിന്റെയും മനുഷ്യന്റെയും പദനിസ്വനങ്ങളുണ്ട്, വൈകാരികാംശങ്ങളുണ്ട്. ആൾക്കൂട്ടത്തിനിടയിലും അപൂർവ്വമായി അനുഭവപ്പെടുന്ന മൗനങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ അവ നമ്മെ അഗാധമായി സ്പർശിക്കുന്നു. മലയാളത്തിന്റെ പുണ്യമായിത്തീർന്ന പ്രിയ എഴുത്തുകാരന്റെ പതിനേഴ് ലേഖനങ്ങളുടെ പുതിയ പതിപ്പ്.