Sale!

ELMA

-+
Add to Wishlist
Add to Wishlist

390 328

Author: FARSANA

Category: Novel

Language: MALAYALAM

Pages : 330

Categories: ,

Description

ബെര്‍ലിനിലെ ഒരു അനാഥമന്ദിരത്തിലെ എല്‍മ എന്ന
പെണ്‍കുട്ടിയുടെയും അവളെ ജീവിതത്തിന്റെ നിറക്കൂട്ടുകളിലേക്ക്് കൈപിടിച്ചു നടത്തിയ ഫോട്ടോഗ്രാഫറായ ഗില്‍ബര്‍ട്ടിന്റെയും
സമാനതകളില്ലാത്ത പ്രണയത്തെ, വംശവിദ്വേഷത്തിന്റെയും
മതസ്പര്‍ദ്ധയുടെയും നടപ്പുകാലസങ്കീര്‍ണ്ണതകളിലൂടെ
അനുഭവിപ്പിക്കുന്ന രചന. എക്കാലത്തെയും കൊടിയ അപമാനവും പേടിസ്വപ്‌നവും വംശീയവെറിയുടെ ഒരിക്കലുമുണങ്ങാത്ത
മുറിവടയാളവുമായ ഔഷ്‌വിറ്റ്‌സിലെ ജൂതക്കൂട്ടക്കൊലയുടെ
പൈശാചികത നിറഞ്ഞ ഓര്‍മ്മകളെ മനുഷ്യസ്‌നേഹംകൊണ്ട്
മറികടക്കുന്ന അത്യപൂര്‍വ്വമായ പ്രണയകഥ.

ഫര്‍സാനയുടെ ആദ്യനോവല്‍