Sale!
Description
നാം ഓരോരുത്തരുടെയും ജീവിതം പ്രണയത്തിനു പുഷ്പിക്കാനുള്ള അവസരം മാത്രമാണ്. ജീവിച്ചിരിക്കുവോളം നമുക്ക് ആ അവസരമുണ്ട.്. അന്ത്യശ്വാസംവരെ. പ്രണയത്തിന്റെ ഏകമാത്ര, പ്രണയത്തിന്റെ സമ്പൂർണ്ണത നിത്യതയ്ക്കു തുല്യമാണ് എന്നോർമ്മിപ്പിക്കുന്ന മലയാളത്തിന്റെ പ്രിയരുടെ ഇന്നോളം പറയാത്ത പ്രണയാനുഭവങ്ങൾ.
Reviews
There are no reviews yet.