EUROPE:MANJUKALA YATHRAKAL

-+
Add to Wishlist
Add to Wishlist

220 185

Author: MANSOOR AHAMMED
Category: Travelogue
Language: MALAYALAM

Description

EUROPE:MANJUKALA YATHRAKAL

ഈ പുസ്തകത്തിലെ ഏറ്റവും വിലകൂടിയ അനുഭവവും പാഠവും സഞ്ചാരി എങ്ങനെയാണ് അപരിചിതത്വങ്ങളെയും മുന്‍വിധികളെയും കുടഞ്ഞുകളയുന്നത് എന്നതുതന്നെയാണ്. അതിനയാളെ സഹായിക്കുന്നത് എവിടെയും വീടുപിടിക്കാനുള്ള കഴിവാണ്. പാകിസ്താനിയായ സഹസഞ്ചാരിക്കൊപ്പം, വിസയില്ലാതെ അയാളുടെ നാട്ടിലേക്ക്, മാനസികസഞ്ചാരത്തിന് മന്‍സൂറിനെ സഹായിക്കുന്നത് അവിടെയും വീടുകളുണ്ട് എന്ന തിരിച്ചറിവാണ്. ഈ പുസ്തകത്തിന്റെ ഹൃദയഭാവം ഈ തിരിച്ചറിവാണ്…
പുറപ്പാടിനെ ഉജ്ജ്വലമാക്കുന്നത് മടക്കത്തിന്റെ ഭാരരാഹിത്യമാണ്. അത്തരമൊരു അനുഭവം ചോരയിലേക്ക് നേരിട്ട് കുത്തിവെക്കുന്നുണ്ട് ഈ പുസ്തകം.

-വി. മുസഫര്‍ അഹമ്മദ്

ജീവിതയാത്രയുടെ ഭാഗമായി സഞ്ചാരങ്ങളെ പുല്‍കുന്ന സന്ദേഹിയുടെ യാത്രാക്കുറിപ്പുകള്‍