For Justice

-+
Add to Wishlist
Add to Wishlist

495 416

Category: Novel
Author: Ajith Gangadharan

Category: Tag:

Description

For Justice

നന്മയ്ക്കുവേണ്ടിയുള്ള പ്രവ൪ത്തനങ്ങൾക്കായി ജീവിതം തീറെഴുതിയ കുറെ ചെറുപ്പക്കാരുടെ കഥയിലൂടെ വലിയൊരു ഇരുട്ടിനെ മറനീക്കിക്കാണിക്കുകയാണ് ഈ സീരീസിലൂടെ കഥാകാരൻ. ബൃഹദാഖ്യാനത്തിന്റെ ഓരോ ജിഗ്സ പസിൽ കഷ്ണങ്ങളായാണ് അജിത്തിന്റെ കഥപറച്ചിൽ ലോകം നമുക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്നത്. നീതിക്കും നന്മയ്ക്കും വേണ്ടിയുള്ള അടിയറവില്ലാത്ത പോരാട്ടങ്ങളുടെ മൂന്നാമത്തെ ജിഗ്സ പസിൽ കഷ്ണമാണ് ഈ നോവൽ.

-വി. ജയദേവ്

ഭക്തിയും ചാരിറ്റിയും വിശ്വാസവും കാരുണ്യവും, പണവും അധികാരവുമായി മാറുന്ന മോസ്റ്റ് മോഡേൺ മോഡൽ ഓഫ് ബിസിനസ്സ് പ്രമേയമായി വരുന്ന നോവൽ.