Franz Kafka Suvarna Kathakal

-+
Add to Wishlist
Add to Wishlist

180 151

Publisher : Red Rose publishing house
page : 224

Description

Franz Kafka Suvarna Kathakal

ബൊഹീമിയൻ നോവലിസ്റ്റും കഥാകൃത്തുമായ ഫ്രാൻസ് കാഫ്കയുടെ കഥകൾ ആധുനിക കഥാ ഭാവുകത്വത്തിന്റെ അടയാള ശിലകളാണ്. കഥകൾ കൊണ്ട് കാലത്തെ വിചാരണ ചെയ്ത കാഫ്കക്ക് കഥയെഴുത്ത് ഏകാന്തതകളിലെ പീഡാനുഭവം തന്നെയായിരുന്നു. തന്റെ തന്നെ ജീവരക്തത്തിന്റെ അമ്ലരസം കലർന്ന കഥകളിലൂടെ ലോക കഥാചരിത്രത്തെ അട്ടിമറിച്ച കാഫ്ക കേരളത്തിലെ വായനക്കാർക്കും സുപരിചിതനാണ്.