Sale!

GOLDEN HOUSE

-+
Add to Wishlist
Add to Wishlist

450 378

Book : GOLDEN HOUSE

Author: SALMAN RUSHDIE

Category : Novel, Translations, Book Deals of the Day

ISBN : 9789389445961

Binding : Normal

Publisher : DC BOOK

Number of pages : 444

Language : Malayalam

Categories: ,

Description

GOLDEN HOUSE

അമേരിക്കയുടെ നാല്പത്തിനാലാമത് പ്രസിഡന്റായി ബരാക് ഒബാമ സ്ഥാനമേല്‍ക്കുന്ന ദിവസം ന്യൂയോര്‍ക്ക് നഗരത്തിലെ ഗ്രീന്‍വിച്ച് വില്ലേജില്‍ വിചിത്രമായ പേരുള്ള ഒരു കോടീശ്വരന്‍ തന്റെ മൂന്ന് ആണ്‍മക്കളുമായി താമസിക്കാന്‍ എത്തിച്ചേരുന്നു. സമ്പന്നവും സാംസ്‌കാരികവുമായി ഉയര്‍ന്നുനില്‍ക്കുന്ന അയല്‍ക്കാര്‍ക്കിടയില്‍ നീറോ ഗോള്‍ഡന്‍ എന്ന് പേരുള്ള ആ നവാഗതപ്രമാണിയുടെ മക്കളായ പെത്യയും അപുവും ഡിയും സംസാരവിഷയമാകുന്നു. അമേരിക്കന്‍ രാഷ്ട്രീയരംഗത്ത് ഒരു കോമാളി ഉദയം ചെയ്യുന്നു. ഗോള്‍ഡന്‍ കുടുംബം ഒളിപ്പിക്കുന്ന ആ രഹസ്യം ഇന്ത്യയുടെ വര്‍ത്തമാനകാല ചരിത്രവുമായും ആഗോള ഭീകരവാദവുമായും ബന്ധപ്പെട്ടിരിക്കുന്നതിന്റെ കഥ സല്‍മന്‍ റുഷ്ദിയുടെ ആഖ്യാനത്തില്‍ ചുരുളഴിയുമ്പോള്‍ ‘ഗോള്‍ഡന്‍ ഹൗസ്’ യാഥാര്‍ഥ്യവും അതിയാഥാര്‍ഥ്യവും കൂടിക്കലരുന്ന ഒരു നോവലാകുന്നു. വിവര്‍ത്തനം: ജോണി എം.എല്‍.