Sale!

GOPA

Out of stock

Notify Me when back in stock

150 126

Book : GOPA

Author: K ARAVINDAKSHAN

Category : Novel

ISBN : 9789354325137

Binding : Normal

Publishing Date : 30-06-2021

Publisher : DC BOOKS

Edition : 1

Number of pages : 136

Language : Malayalam

Categories: , ,
Add to Wishlist
Add to Wishlist

Description

ഗൗതമ സിദ്ധാർത്ഥന്റ പത്നിയായ യശോധരയെന്ന ഗോപ ബുദ്ധനെന്ന സിദ്ധാർത്ഥനെ ചോദ്യം ചെയ്യുന്നതാണ് ഗോപ. എന്റെ ആത്മാംശമായ നിങ്ങൾ എന്തുകൊണ്ട് അർധരാത്രിയിൽ കൊട്ടാരത്തിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ എന്നോട് പറഞ്ഞില്ലേ ? ഈ ചോദ്യമാണ് നോവൽ അന്വേഷിക്കുന്നത്. ചോദ്യത്തിന്റെ ഉൾപ്പിരിവുകൾ കാമത്തിലേയ്ക്കും മാതൃത്വത്തിലേക്കും പ്രണയത്തിലേക്കും പ്രകൃതിയിലേക്കും പരിണാമത്തിലേയ്ക്കും ബുദ്ധപാതയിൽ നിന്ന് വ്യത്യസ്തമായ വഴികളിലേയ്ക്കും സഞ്ചരിക്കുന്നു.