Sale!
GURUVAYOOR SATHYAGRAHAM
₹250 ₹210
Author: Rajan .e
Category: History
Language: Malayalam
Pages : 312
Description
ഗുരുവായൂര്‍ സത്യഗ്രഹത്തെക്കുറിച്ച്
അനുഭാവത്തോടെയും എന്നാല്‍ ആവുന്നത്ര
പക്ഷപാതരഹിതവുമായും സംഭവത്തിന്റെ
ആദ്യംമുതല്‍ അവസാനംവരെ വിവരിക്കുന്ന,
സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ചരിത്രഗ്രന്ഥമാണിത്. ഗാന്ധിജിയുടെ നേരിട്ടുള്ള സന്ദര്‍ശനംകൊണ്ടുകൂടി
പവിത്രീകരിക്കപ്പെട്ടതാണ് ഗുരുവായൂര്‍ സത്യഗ്രഹസ്മരണ. കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍
ഗുരുവായൂര്‍ സത്യഗ്രഹത്തെ എങ്ങനെയാണ്
പ്രതിഷ്ഠിക്കുന്നത് എന്നറിയാന്‍ എല്ലാ ചരിത്രാന്വേഷികളും അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
– ഡോ. എം.ജി.എസ്.നാരായണന്‍
Reviews
There are no reviews yet.