HERCULE POIROTINTE CHRISTMAS

Out of stock

Notify Me when back in stock

250 210

Book : HERCULE POIROTINTE CHRISTMAS
Author: AGATHA CHRISTIE
Category : Novel
ISBN : 9788126442140
Binding : Normal
Publishing Date : 29-06-2024
Publisher : LITMUS
Number of pages : 192
Language : Malayalam

Add to Wishlist
Add to Wishlist

Description

HERCULE POIROTINTE CHRISTMAS

എന്റെ പ്രിയപ്പെട്ട ജയിംസിന്, വിശ്വസ്തരും ദയാശീലരുമായ എന്റെ വായനക്കാരില്‍ ഒരാളാണു നീ. നിന്റെ ആ വിമര്‍ശനം എന്നെ വല്ലാതെ വിഷമിപ്പിച്ചുകളഞ്ഞു- എന്റെ കൊലപാതകങ്ങളൊക്കെ അങ്ങേയറ്റം സ്ഫുടം ചെയ്തവയാണെന്ന്, യഥാര്‍ത്ഥത്തില്‍ രക്തക്കുറവുള്ളതാണെന്ന്. ചോര നിറഞ്ഞ ഒരറുകൊലയെന്നു സംശയിക്കാനില്ലാത്ത ഒരു കൊല! ദാ, ഇതു നിനക്കായി പ്രത്യേകം എഴുതിയ ഒരു കഥയാണ്. നിനക്ക് ഇഷ്ടപ്പെടുമെന്നു കരുതട്ടെ. എന്ന് സ്വന്തം അഗത.