Sale!
ILLIAD
1 in stock
₹120 ₹101
Description
ജി.കമലമ്മ
പാശ്ചാത്യരുടെ ആദികാവ്യമായ ഇലിയഡ് അന്ധകവിയായ ഹോമർ മൂവായിര ത്തോളം വർഷങ്ങൾക്കു മുൻപ് ഗ്രീസിലെ നഗരങ്ങളിൽ പാടി നടന്നതാണ് എന്ന് കരുതപ്പെടുന്നു. ലോക സുന്ദരിയായ ഹെലന്റെ അപഹരണം അഴിച്ചു വിട്ട യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ.
സങ്കീർണ്ണങ്ങളായ സംഭവവികാസങ്ങൾ വർണ്ണിക്കുന്ന ഈ കാവ്യത്തിന്റെ ഘടനാസൗഭഗവും രചനാസൗഭഗവും പാശ്ചാത്യരചനകൾക്ക് മാതൃകയായി. കാലദേശ ഭേദങ്ങളിരിക്കേ, പൗരസ്ത്യ ഇതിഹാസമായ രാമായണത്തെപ്പോലെ സ്ത്രീഹരണം തന്നെയാണ് ഇലിയഡിലും യുദ്ധഹേതു എന്നുള്ളത് ചിന്തനീയമാണ്.
Reviews
There are no reviews yet.