India Charitram Madhyakalam

Out of stock

Notify Me when back in stock

80 67

ISBN : 9788120047532
Publisher :Kerala Bhasha Institute
Page(s) : 160

Add to Wishlist
Add to Wishlist

Description

India Charitram Madhyakalam

ഇന്ത്യാചരിത്രത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളിൽ എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്നവയാണ് റൊമീല ഥാപ്പറുടെ ചരിത്രഗ്രന്ഥങ്ങൾ. ഇന്ത്യാചരിത്രത്തെക്കുറിച്ച് അവർ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ സൂക്ഷ്മതകൊണ്ടും അവതരണലാളിത്യംകൊണ്ടും വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്ത്യയുടെ മധ്യകാല ചരിത്രമാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. ഇന്ത്യയും ലോകവും, തെക്കുണ്ടായിരുന്ന രാജ്യങ്ങൾ, വടക്കുള്ള രാജ്യങ്ങൾ, ദില്ലി സുൽത്താനേറ്റ്, ജനങ്ങളുടെ ജീവിതം, മുഗളരുടെയും യൂറോപ്യന്മാരുടെയും വരവ്, അക്ബർ, സമൃദ്ധിയുടെ യുഗം, മുഗൾ സാമ്രാജ്യത്തിന്റെ പതനം എന്നീ അധ്യായങ്ങളിലൂടെ പ്രാചീനകാലത്തിന്റെ അവസാനം മുതൽ ആധുനികകാലത്തിന്റെ തുടക്കംവരെയുള്ള ഇന്ത്യാചരിത്രം ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു.