Sale!
INDIAN BHARANAGHATANA
Out of stock
Original price was: ₹525.₹470Current price is: ₹470.
Publication: Basha Institute
Author M V Paily
Add to Wishlist
Add to Wishlist
Description
INDIAN BHARANAGHATANA
ഇന്ത്യൻ ഭരണഘടന ഒരു ഗവൺമെന്റിന്റെ ഭരണനിർവഹണ സംവിധാനത്തെ പറ്റി പ്രതിപാദിക്കുന്ന രേഖ മാത്രമല്ല. ഇന്ത്യൻ ജനതയുടെ ആദർശാഭിലാശങ്ങളുടെയും ഭാവിഭാഗധേയങ്ങളുടെയും മൂർത്തിമദ് രൂപമായ നമ്മുടെ ഭരണഘടന ലോകത്തെ ഏറ്റവും വലിയ ഭരണഘടന ആണല്ലോ. ഇന്ത്യൻ ഭരണഘടനയെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതായ എല്ലാ കാര്യങ്ങളെയും സമഗ്രമായി പ്രതിപാദിക്കുന്ന പരിഷ്കരിച്ച പതിപ്പ്. വിദ്യാഭ്യാസവിചക്ഷണനും ഭരണഘടന നിയമ വിദഗ്ധനും കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലറുമായ ഡോക്ടർ എം വി പൈലി യാണ് ഗ്രന്ഥകാരൻ.
INDIAN BHARANAGHATANA | ഇന്ത്യൻ ഭരണഘടന
Reviews
There are no reviews yet.