Sale!

INDIAYUDE SAMPATHIKA DESHEEYATHA – UYARCHAYU...

Add to Wishlist
Add to Wishlist

Original price was: ₹625.Current price is: ₹437.

Book : INDIAYUDE SAMPATHIKA DESHEEYATHA – UYARCHAYUM VALARCHAYUM ( THE RISE AND GROWTH OF ECONOMIC NATIONALISM IN INDIA)
Author: BIPAN CHANDRA
Category : History
ISBN : 9789352822980
Binding : Papercover
Number of pages : 648
Language : Malayalam

Categories: ,

Description

INDIAYUDE SAMPATHIKA DESHEEYATHA – UYARCHAYUM VALARCHAYUM

ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടുന്നതിനുള്ള പ്രക്രിയ ഇന്ത്യയില്‍ ആരംഭിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. 1880 മുതല്‍ 1905 വരെയുള്ള കാലത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സാമ്പത്തികാടിത്തറയുടെയും നയങ്ങളുടെയും ദേശീയമായ തിരിച്ചറിയലുകളുടെയും സ്വതന്ത്രമായ ഒരു ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കുവേണ്ടിയുള്ള ബദല്‍ ദേശീയ പദ്ധതികളുടെ പരിണാമത്തിന്റെയും ക്രമാനുഗതമായ വികാസത്തെക്കുറിച്ചുമാണ് വിഖ്യാത ചരിത്രകാരനായ ബിപന്‍ ചന്ദ്ര ഈ പുസ്തകത്തിലൂടെ പറയുന്നത്. അക്കാലത്ത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും നേതാക്കളും മാധ്യമങ്ങളും കൈക്കൊണ്ടിരുന്ന സാമ്പത്തിക നയങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം ബ്രിട്ടീഷ് ഭരണത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെയും അവ മറച്ചുവയ്ക്കുന്നതിനായി ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും നടത്തിയ ശ്രമങ്ങളെയും തുറന്നുകാട്ടുന്നു. വിവര്‍ത്തനം : എ പി കുഞ്ഞാമു

Reviews

There are no reviews yet.

Be the first to review “INDIAYUDE SAMPATHIKA DESHEEYATHA – UYARCHAYU...”

Your email address will not be published. Required fields are marked *