INIYUM NASHTAPEDATHAVAR

Out of stock

Notify Me when back in stock

150 126

Book : INIYUM NASHTAPEDATHAVAR
Author: ANANTHAPADMANABHAN
Category : Short Stories
ISBN : 8126400595
Binding : Normal
Publishing Date : 21-10-2024
Publisher : DC BOOKS
Number of pages : 112
Language : Malayalam

Add to Wishlist
Add to Wishlist

Description

INIYUM NASHTAPEDATHAVAR

പ്രശസ്ത ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ മകൻ എഴുതിയ ചെറുകഥകളുടെ സമാഹാരമാണ് ഇനിയും നഷ്ടപ്പെടാത്തവർ. ഒരു പിടി വാടാമലരുകൾ, ഭിക്ഷ, പൂച്ചക്കുട്ടി, തിമ്മയ്യ, കലശം, ഒരു തൊട്ടാവാടിചരിതം തുടങ്ങി പത്ത് ചെറുകഥകളാണ് ഉള്ളടക്കം. രണ്ട് പതിറ്റാണ്ട് മുമ്പ് കഥാകൃത്ത് എം. സുകുമാരൻ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പിന് അവതാരികയെഴുതിയതിലെ അവസാനവാക്യം ഇങ്ങിനെയാണ്: ആരെല്ലാമോ അവനെഴുതുന്ന കഥകൾ വായിക്കാറുണ്ട്. ഏതെല്ലാമോ ഹൃദയങ്ങളിൽ അവന്റെ വരികൾ വെയിലും നിലാവും പരത്തുന്നു.