IRUTTIL KAIPIDIKKUNNA VELICHANGAL

-+
Add to Wishlist
Add to Wishlist

240 202

Author: ANEES P.K
Category: Self-help
Language: MALAYALAM

Description

IRUTTIL KAIPIDIKKUNNA VELICHANGAL
ജയമായാലും തോൽവിയായാലും അനുഭവങ്ങളെ സ്വീകരിക്കുക എന്നതാണ് പ്രധാനം. കടന്നുവന്ന ഓരോ വഴിയും നമുക്ക്
വെളിച്ചമായിട്ടുണ്ടാവും. മുന്നിലൂടെ പോയ അന്ധൻപോലും പ്രകാശം പരത്തിക്കാണും. ഓരോ വ്യക്തിയും വായനയും ചിത്രവും പ്രഭാഷണവും പൂവും മരങ്ങളുമെല്ലാം മനസ്സിനെ തൊട്ടാണ് മറയുന്നത്. ഇവയെല്ലാം ഓരോ ദിവസവും പുതിയ പാഠങ്ങൾ പറഞ്ഞുതരുന്നു. ഒന്നും പറയാതെ ഒരാളും, ഒരു ജീവിയും പ്രകൃതിയും നമുക്കു മുന്നിലുണ്ടാവില്ല. ഇതു കഥയല്ല, ആത്മകഥയുമല്ല. പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോൾ പിടിവള്ളിയായി കുതിച്ചുകയറാൻ ശേഷിയുള്ള തിരിച്ചറിവുകൾ…

വെട്ടിപ്പിടിക്കലും കൊട്ടിഘോഷങ്ങളും മാത്രമല്ല, വിട്ടുകൊടുക്കലും മനസ്സിലാക്കലും കൂടിയാണ് ജീവിതം എന്ന് ഓർമ്മിപ്പിക്കുന്ന പുസ്തകം