Sale!

Iruttinte Athmavu

-+
Add to Wishlist
Add to Wishlist

Original price was: ₹170.Current price is: ₹145.

Author : MT

Category : Stories

Description

Iruttinte Athmavu

ഇരുട്ടിന്റെ

ആത്മാവ്

എം.ടി.വാസുദേവൻ നായർ നോവുകൊണ്ട് മഴവില്ല് വിടർത്തിയ കഥകളാണ് ഈ പുസ്തകത്തിൽ. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകൾ മലയാളകഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്. ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ എന്ന മലയാളിയുടെ ഏകാന്ത വേദനകളുടെ ആൾരൂപമായിക്കഴിഞ്ഞു. ഇതൊരു സാധാരണ കഥാപുസ്തകമല്ല. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്ന രചനകളുടെ സമാഹാരമാണ്.