Sale!
Jahanna The Rise of Martha
Original price was: ₹460.₹400Current price is: ₹400.
Book : Jahanna The Rise of Martha
Author: Shinu M.S
Category : Novel, Dark Fantacy
ISBN : 978-93-340-2389-3
Binding : Normal
Language : Malayalam
Description
Jahanna The Rise of Martha
ക്രിസ്തുവിനും 1200 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അതിഥിയായെത്തിയ പിശാച്
ഈ മണ്ണിൽ ആദ്യമായ് അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ച ശേഷം ഇപ്രകാരം അരുൾ ചെയ്തു.
“സർവ്വ പാപങ്ങളുടേയും ഈറ്റില്ലമായ ഈ ഗ്രന്ഥം
സൂക്ഷിക്കുന്നവൻ സമ്പന്നനും
ഉപാസിക്കുന്നവൻ കീർത്തിമാനും
പ്രയോഗിക്കുന്നവൻ പിശാചുമായി തീരും.”
Reviews
There are no reviews yet.