Sale!

Jalakamillatha Ottavathil Muri

-+
Add to Wishlist
Add to Wishlist

Original price was: ₹240.Current price is: ₹190.

Category : Poems

Description

Jalakamillatha Ottavathil Muri / ജാലകമില്ലാത്ത ഒറ്റവാതിൽ മുറി

പ്രണയത്തിന്റെ, കലാപത്തിന്റെ കാല്പനിക ഭാവങ്ങൾക്ക് അപ്പുറത്ത് റിയലിസത്തിന്റെ പച്ച ഞരമ്പുകളിലേക്ക് തുളഞ്ഞു കയറുന്ന വാക്കുകൾ, മിഥ്യാ ലോകത്ത് രംഗബോധമില്ലാത്ത കോമാളിയായി മരണം എത്തുമ്പോൾ എന്താണ് പ്രണയമെന്നും കലാപമെന്നും വിരഹമെന്നും ഒരു വേള നമ്മെ ചിന്തിപ്പിക്കുന്ന കവിതകൾ,