Sale!

Jalatharangam

Out of stock

Notify Me when back in stock

100 84

Author : SK Pottekkad

Category : Stories

Categories: ,
Add to Wishlist
Add to Wishlist

Description

Jalatharangam

കഥയെഴുത്തിന്റെ രാജശില്പി എസ് കെ പൊറ്റക്കാടിന്റെ ഏഴു കഥകളുടെ സമാഹാരമാണ് ജലതരംഗംഗം. ഭാവാത്മകതയുടെ മാരിവിൽ സൗന്ദര്യവും ഭാഷയുടെ ലാളിത്യവുംകൊണ്ട് ശില്പഭംഗിയാർന്ന ഓരോ കഥയും വായനക്കാരിൽ സുഖദമായ ഒരു അനുഭവമാക്കി മാറ്റുന്നുണ്ട്. മുക്കാൽ നൂറ്റാണ്ട് മുൻപ് എഴുതിയ കഥകളുടെ ആവിഷ്കാര സൗന്ദര്യം കാലത്തിനു മായ്ക്കാൻ കഴിയാത്ത ചുമർചിത്രങ്ങളാണ്. അളന്നുതിട്ടപ്പെടുത്താൻ കഴിയാത്ത മനുഷ്യരുടെ മനോവ്യാപാരത്തിന്റെ സൂക്ഷ്മാംശങ്ങളുടെ വിസ്മയിപ്പിക്കുന്ന രചനാ ശൈലിയിലാണ് ഇതിലെ ഓരോ കഥയുടെയും ആവിഷ്കാരരീതി.