Sale!

JANMANTHARA VAGDANANGAL

Out of stock

Notify Me when back in stock

Original price was: ₹350.Current price is: ₹263.

Book : JANMANTHARA VAGDANANGAL

Author: JAISHREE MISRA

Category : Novel

ISBN : 8126403470

Binding : Normal

Publishing Date : 24-11-2016

Publisher : DC BOOKS

Multimedia : Not Available

Edition : 6

Number of pages : 336

Language : Malayalam

Categories: , ,
Add to Wishlist
Add to Wishlist

Description

ഇന്ന് എന്റെ വിവാഹജീവിതം അവസാനിച്ചു. കോടതിമുറി വിട്ടിറങ്ങുമ്പോള്‍ വിഷാദം നിറഞ്ഞുതുളുമ്പുന്ന ശബ്ദത്തോടെയും കണ്ണുകളോടെയും അമ്മ പറഞ്ഞു: ”ഇതു നിന്റെ വിധിയാണു മോളെ.” ഞാന്‍ മറുപടി പറഞ്ഞു: ”എനിക്കറിയാം.” അര്‍ജുന്റെ പ്രിയപ്പെട്ട ജാനുവിന് നഷ്ടപ്പെട്ടെന്നുറപ്പായിട്ടും അയാളെ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുകിട്ടി. ദുഃഖഭരിതവും സംഘര്‍ഷനിര്‍ഭരവുമായ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജുനും ജാനുവും വീണ്ടും ഒന്നായി. കേരളവും ഡല്‍ഹിയും ഇംഗ്ലണ്ടും പശ്ചാത്തലമാകുന്ന ഈ നോവല്‍ പ്രൗഢവും ലളിതവു മായ ഭാഷാശൈലികൊണ്ടും ഉദാത്തമായ കല്പനകള്‍കൊണ്ടും ആഖ്യാനചാതുരികൊണ്ടും നമ്മെ പിടിച്ചിരുത്തുന്നു. ജയ്ശ്രീ മിശ്രയുടെ ശ്രദ്ധേയമായ ഇംഗ്ലിഷ് നോവലിന്റെ മലയാള പരിഭാഷ.