JEEVITHAM DHANYAMAKATTE

-+
Add to Wishlist
Add to Wishlist

150 126

Book : JEEVITHAM DHANYAMAKATTE

Author: SWAMI VISUDHANANDA

Category : Self Help

ISBN : 9789353901820

Binding : Normal

Publisher : DC BOOKS

Number of pages : 136

Language : Malayalam

Categories: ,

Description

JEEVITHAM DHANYAMAKATTE

ജാതിയും മതവും ആചാരവും വിശ്വാസവുമെല്ലാം ദുഷിച്ചുപോകുന്ന ഒരു സമൂഹത്തിലാണു നാമിന്നു ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമൂഹത്തിനുള്ള വലിയൊരു തിരിച്ചറിവിന്റെ പാഠമാണ് ശ്രീനാരായണഗുരുചിന്തകള്‍. ജീവിതപുേരാഗതിക്കായി നാം അനുദിനം മനസ്സിലുറപ്പിക്കേണ്ട ശ്രീനാരായണഗുരുവിന്റെ ആ മഹച്ചിന്തകളുടെ പ്രകാശങ്ങളാണ് ഈ പുസ്തകം. ജീവിതം ധന്യമായിരിക്കാന്‍ മലയാളി വീട്ടില്‍ സൂക്ഷിക്കേണ്ട വിശുദ്ധ പുസ്തകം.