JEEVITHATHINTE VISMAYA RAHASYANGAL
Out of stock
₹280 Original price was: ₹280.₹210Current price is: ₹210.
Description
JEEVITHATHINTE VISMAYA RAHASYANGAL
ഗൗർ ഗോപാൽ ദാസ് : ഭൂമിയിലെ മനോഹര സൃഷ്ടിയാണ് മനുഷ്യൻ .വികാരങ്ങൾക്കും വിചാരങ്ങൾക്കും അടിമപെട്ട് പോകുന്നത് കൊണ്ട് നമുക്കു ചുറ്റും ഉള്ള അന്തരീക്ഷം പോസറ്റീവും നെഗറ്റീവും ആയി മാറുന്നു .തിരക്ക് പിടിച്ച ഓരോ ജീവിതത്തിലും മനസ്സിനെ അലട്ടുന്ന ഒരുപാട് ചിന്തകൾ ഉണ്ടാവുന്നു . സത്യത്തിൽ എവിടെയാണോ ഒരു പ്രശ്നം ഉള്ളത് അവിടെ നാമൊക്കെ ഉണ്ട് . നമ്മൾ ഓരോരുത്തരും പ്രശ്നങ്ങളുടെ വലിയ ഉപഭോക്താവാണ് .എന്ത് കൊണ്ടാണ് നാം ഇത്രമേൽ പ്രശ്നങ്ങളെ സ്വീകരിക്കുന്നത് ? വലിയ വലിയ ഗോളങ്ങളായി നമ്മുടെ മുന്നിൽ പ്രദക്ഷിണം വെയ്ക്കുന്നത് നമ്മുടെ മാത്രമല്ല മറ്റുളവരുടെ പ്രശ്നങ്ങൾ കൂടെ ആണ് . നമ്മുടെ ചുറ്റിലും ഉള്ള നല്ല കാര്യങ്ങൾ അല്ലെങ്കിൽ സന്തോഷങ്ങൾ ഉണ്ടാവുന്നത് കാണാനാവാത്തത് എന്ത് കൊണ്ടാണ് ? നമുക്ക് ഒരുപാട് മനോഹരമായ കാര്യങ്ങളുടെ ഉപഭോക്താവ് ആയിക്കൂടെ ? പ്രശ്നങ്ങളെ നേരിട്ട് കൊണ്ട് , വിജയങ്ങൾ ആസ്വദിച്ചു കൊണ്ട് നമുക്ക് ഈ മനോഹരമായ ജീവിതം ആസ്വദിച്ചു കൂടെ ….. ഗൗർ ഗോപാൽ ദാസ് വാക്കുകളിലൂടെ മനുഷ്യ മനസ്സുകൾക്ക് തരുന്ന ഒരു ശക്തിയുണ്ട് ഇനിയത് ഒലിവ് പബ്ലിക്കേഷന്റെ പുസ്തകരൂപത്തിലും .
Related products
-
- Sale!
How To Win Friends And Influence People
-
₹270Original price was: ₹270.₹189Current price is: ₹189. - Add to cart
- Malayalam, Self Help, Olive
Add to WishlistAdd to Wishlist -
- Out of StockSale!
POSITIVE IMAGING
-
₹270₹227 - Read more
- Malayalam, Self Help, DC Books
Add to WishlistAdd to Wishlist -
-
- Sale!
RAHASYAM (THE SECRET)
-
₹499Original price was: ₹499.₹395Current price is: ₹395. - Add to cart
- Malayalam, Self Help
Add to WishlistAdd to Wishlist -
- Sale!
7 HABITS OF HIGHLY EFFECTIVE PEOPLE (MALAYALAM)
-
₹440₹370 - Add to cart
- Malayalam, Self Help, DC Books
Add to WishlistAdd to Wishlist -
- Out of StockSale!
Believe In Yourself Malayalam
-
₹150Original price was: ₹150.₹113Current price is: ₹113. - Read more
- Self Help
Add to WishlistAdd to Wishlist -
-
- Sale!
VAIKUM MUMPE
-
₹250Original price was: ₹250.₹210Current price is: ₹210. - Add to cart
- Psychology, Memoir, Self Help
Add to WishlistAdd to Wishlist
Reviews
There are no reviews yet.