Sale!

JOHN ABRAHAMINTE KATHAKAL

Out of stock

Notify Me when back in stock

310 260

Book : JOHN ABRAHAMINTE KATHAKAL

Author: JOHN ABRAHAM

Category : Short Stories

ISBN : 9788126452200

Binding : Normal

Publishing Date : 16-03-2021

Publisher : DC BOOKS

Multimedia : Not Available

Edition : 4

Number of pages : 284

Language : Malayalam

Add to Wishlist
Add to Wishlist

Description

ജോണ്‍ ജീവിതംകൊണ്ടാണ്, കലയെക്കൊണ്ടെന്നതിനെക്കാളേറെ, ആത്മാവിഷ്‌കരണം നടത്തിയത്. കല പ്രധാനമായും ജോണിനു ജീവിക്കാനൊരു ഊര്‍ജ്ജം മാത്രമായിരുന്നു. ജോണ്‍ കലയുടെ പ്രാക്ടീഷണര്‍ എന്നതിനെക്കാളേറെ, കലയുടെ പ്രോപ്പഗാന്‍ഡിസ്റ്റ് ആയിരുന്നു. സ്രഷ്ടാവ് എന്നതിലേറെ പ്രചാരകനായിരുന്നു; നല്ല സിനിമയുടെ സഞ്ചരിക്കുന്ന പ്രചാരകന്‍. നല്ല കഥയുടെയും കവിതയുടെയും നോവലിന്റെയും സഞ്ചരിക്കുന്ന പ്രചാരകന്‍.