Sale!

K.T.N. KOTTOOR EZHUTHUM JEEVITHAVUM

Out of stock

Notify Me when back in stock

Original price was: ₹420.Current price is: ₹336.

സ്വാതന്ത്ര്യസമരം ശക്തിയാർജ്ജിച്ചുവരുന്ന കാലത്ത് അച്ഛന്റെ കൈപിടിച്ച് രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയ കൊയിലോത്തുതാഴെ നാരായണൻ നായർ എന്ന പിൽക്കാലത്ത് കവിയും കാമുകനും വിപ്ലവകാരിയുമായി അറിയപ്പെട്ട കെ.ടി.എൻ. കോട്ടൂരിന്റെ ജീവിതം പറയുന്ന നോവൽ മനുഷ്യസ്നഹത്തിലും സോഷ്യലിസ്റ്റ് ആശയത്തിലും അധിഷ്ഠിതമായൊരു ലോകമാണ് കെ.ടി.എൻ സ്വപ്നം കണ്ടതെങ്കിലും ഈ ലോകം അയാളെ വരവേറ്റത് തീക്ഷ്ണവും ഹൃദയഭേദകവുമായ ദുരനുഭവങ്ങൾ സമ്മാനിച്ചുകൊണ്ടാണ്. അവധൂതനെപ്പോലെ വിശുദ്ധമായൊരു ജീവിതം നയിച്ച ഒരു മനുഷ്യൻ ഏറ്റവും നികൃഷ്ടമായൊരു പതനത്തിലേ ക്കെടുത്തെറിയപ്പെട്ടതിന്റെ അസാധാരണമായൊരു അടയാളപ്പെടുത്തലാകുന്നു ഈ നോവൽ.

Category:
Add to Wishlist
Add to Wishlist

Description